ആദ്യ കരട് — വാചകം പരിശോധിച്ചുകൊണ്ടിരിക്കുന്നു; “ചിത്രം ഉടൻ” എന്നു കാണുന്നവ താൽക്കാലിക ചിത്രങ്ങളാണ്.

പഠിക്കാം

പത്തു മിനിറ്റിൽ അരണാട്ടുകര, ചരിത്രത്തിലെ വാക്കുകൾ, സ്കൂളുകൾക്കുള്ള പ്രോജക്ടുകൾ.

ഇവിടെ തുടങ്ങാം: അരണാട്ടുകര ഒറ്റനോട്ടത്തിൽ — വാർഡുകൾ, ജനപ്രതിനിധികൾ, അയൽപ്രദേശങ്ങൾ, ജനസംഖ്യ, അതിർത്തി മാപ്പ്.

വാക്കുകൾ

വാക്ക് അർത്ഥം
കര വെള്ളത്തിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഭൂമി
കോൾ മഴക്കാലത്ത് വെള്ളം കയറുന്ന താഴ്ന്ന നെൽപ്പാടങ്ങൾ
പണ്ടികശാല വ്യാപാരച്ചരക്കുകൾ സൂക്ഷിക്കുന്ന സംഭരണശാല
ചുങ്കം ചരക്കിന്മേലുള്ള കരം; അത് പിരിക്കുന്ന സ്ഥലം
കടവ് വള്ളങ്ങൾ അടുക്കുന്ന സ്ഥലം
തറവാട് കുടുംബവീട്
കാവ് വിശുദ്ധ വനം
പെരുന്നാൾ പള്ളിയിലെ തിരുനാൾ